ദോഹ: രാജ്യത്തെ രോഗികൾക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യതയിൽ യാതൊരു തടസ്സവുമുണ്ടാകില്ലെന്ന് ഹമദ് മെഡിക്കൽ കോർപ്പറേഷൻ (HMC) അറിയിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ പര്യാപ്തമായ രീതിയിലുള്ള മരുന്നുകളുടെ തന്ത്രപ്രധാനമായ ശേഖരം (Strategic Stockpile) ഖത്തറിലുണ്ടെന്ന് എച്ച്.എം.സി വ്യക്തമാക്കി.ഖത്തർ പോസ്റ്റുമായി സഹകരിച്ച് മരുന്നുകൾ വീട്ടിലെത്തിക്കുന്ന സേവനം തടസ്സമില്ലാതെ തുടരുന്നു.ലബൈഹ്' (Lbaih) മൊബൈൽ ആപ്പ് വഴിയോ അല്ലെങ്കിൽ 16000 എന്ന നാഷണൽ ഹെൽത്ത്കെയർ ഹെൽപ്പ് ലൈൻ നമ്പറിൽ വിളിച്ച് ഫാർമസ്യൂട്ടിക്കൽ സേവനങ്ങൾ തിരഞ്ഞെടുത്തോ മരുന്നുകൾ ഓർഡർ ചെയ്യാം.ആശുപത്രികളിലെ തിരക്ക് കുറയ്ക്കാനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് ടെലി-മെഡിസിൻ സേവനങ്ങളും വിപുലീകരിച്ചിട്ടുണ്ട്.ഡോക്ടർമാരുടെ സേവനം ഫോൺ വഴിയോ വീഡിയോ കോൾ വഴിയോ ലഭ്യമാണ്. ......
ദോഹ: വിശുദ്ധ റമദാനിലെ ഏറ്റവും പുണ്യമേറിയ രാത്രികളിലൊന്നായ 27-ാം രാവിൽ കാരുണ്യപ്രവർത്തനങ്ങൾക്കായി കൈകോർക്കാൻ ഖത്തർ റെഡ് ക്രസന്റ് ആഹ്വാനം ചെയ്തു.......
ദോഹ: വാർത്തകൾ കൈകാര്യം ചെയ്യുന്നത് ഒരു സാമൂഹിക ഉത്തരവാദിത്തമാണെന്ന് ഖത്തർ മീഡിയ കോർപ്പറേഷൻ വ്യക്തമാക്കി. അപകടസ്ഥലങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും ഒഴിവാക്കണം. ......
പശ്ചിമേഷ്യയില് നിലവിലുള്ള സംഘര്ഷാവസ്ഥയെ തുടര്ന്ന് ഗള്ഫ് രാജ്യങ്ങളിലെ സി.ബി.എസ്.സി പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷകള് നിര്ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില് ഇത് സംബന്ധിച്ച് കൂടുതല് വ്യക്തത വരുത്തണമെന്ന് ഇന്കാസ് ഖത്തര് പ്രസിഡണ്ട് സിദ്ധീഖ് പുറായില് ആവശ്യപ്പെട്ടു. കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധര്മ്മേന്ദ്ര പ്രധാന്, ഇന്ത്യന് വിദേശ കാര്യ വകുപ്പ് മന്ത്രി ഡോ. എസ്. ......
ദോഹ: ഈദുൽ ഫിത്തറിനോടനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ ഖത്തർ അമീരി ദിവാൻ പ്രഖ്യാപിച്ചു. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുസ്ഥാപനങ്ങൾ എന്നിവയ്ക്കാണ് അവധി ബാധകമാകുക.മന്ത്രാലയങ്ങൾക്കും മറ്റ് സർക്കാർ സ്ഥാപനങ്ങൾക്കും 2026 മാർച്ച് 17 ചൊവ്വാഴ്ച മുതൽ അവധി ആരംഭിക്കും. ......
മേടം: കുടുംബാംഗങ്ങളുടെയും അടുത്ത പരിചയക്കാരുടെയും പിന്തുണ ലഭിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കും. പ്രധാനപ്പെട്ട ജോലികൾ മുൻഗണനക്രമത്തിൽ ക്രമീകരിച്ച് മുന്നോട്ട് പോകുന്നത് ഗുണകരമായിരിക്കും. ......
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് പട്ടിക പുറത്തിറക്കിയത്. ......
തിരുവനന്തപുരം: പതിനാറാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സിപിഐ. സംസ്ഥാനത്ത് 25 സീറ്റുകളിലാണ് പാർട്ടി മത്സരിക്കുന്നത്.......
ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ധ്യാനേഷ് കുമാർ തീയതികൾ അറിയിച്ചത്. ......
തിരുവനന്തപുരം: നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. ഈ തത്വം മുൻനിർത്തി, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമങ്ങൾ അതിവേഗം തീർപ്പാക്കാൻ കേരളത്തിൽ ആരംഭിച്ച 'ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ' (FTSC) ഇപ്പോൾ ഒരു നിർണ്ണായക ഘട്ടത്തിലാണ്. ......